ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ച് കമ്പനികള്‍, 'പണി' കിട്ടാന്‍ പോകുന്നത് നിരവധി യുവാക്കള്‍ക്ക്
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവില്‍ രാജ്യത്തെ മുന്‍നിര ഐ.ടി കമ്പനികളുടെ അറ്റാദായം ഇടിഞ്ഞു.
January 15, 2026