ജീവികളെക്കൊണ്ടുള്ള ശല്യം വ്യാപകം; കൊന്നതിന്റെ കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് ജില്ലാ കളക്ടര്‍ അനു കുമാരിയുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു.
January 06, 2026