ടയർ പൊട്ടിയ കാർ ഓട്ടോയിലിടിച്ചു; തലകീഴായി മറിഞ്ഞ ഓട്ടോ മറ്റൊരു കാറിലിടിച്ച് അപകടം, മൂന്നുപേർക്ക് പരിക്ക്
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. ഇന്ന് രാവിലെ 7.30ന് കണ്ണൂർ മേലെ ചൊവ്വ വൈദ്യർ പീഡികയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.
February 21, 2026