ടൈം ഫോർ ന്യൂ ചാപ്റ്റേഴ്സ്; മലേഷ്യ എയർലൈൻസിൽ ടിക്കറ്റുകൾ 17,199 രൂപ മുതൽ
തിരുവനന്തപുരം: യാത്രകൾ പുതുവര്‍ഷത്തില്‍ തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി ടൈം ഫോര്‍ ന്യൂ ചാപ്റ്റേഴ്സ് പ്രചാരണവുമായി മലേഷ്യ എയര്‍ലൈന്‍സ്.
January 07, 2026