ട്രംപ് ഭീഷണിപ്പെടുത്തിയത് ഇറാനെയെങ്കിലും അടികിട്ടിയത് ഇന്ത്യക്ക്; പുതിയ പ്രഖ്യാപനം ബാധിക്കുന്നതിങ്ങനെ
ഇറാനുമായി കരാറിലേർപ്പെടുന്ന ഏതൊരു രാജ്യത്തിനുമേലും 25 ശതമാനം താരിഫ് എന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് യുഎസ്
January 13, 2026