ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് ട്രാക്കിലേക്ക് മലർന്ന് കിടന്നു, റീൽസിനുവേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി യുവാവ്
ഹൈദരാബാദ്: സോഷ്യൽ മീഡിയയിൽ വൈറലാവാൻ ജീവൻ പണയപ്പെടുത്തി യുവാവിന്റെ സാഹസം.
February 03, 2026