ട്വന്റി-20 ലോകകപ്പിൽ ഹാർദിക് 'ഒറ്റയ്ക്ക് കളി ജയിപ്പിക്കും'; പ്രവചനവുമായി മുൻ താരം ഡിവിലിയേഴ്സ്
ന്യൂഡൽഹി: ഏത് ഘട്ടത്തിലും കളിയുടെ ഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാൻ പ്രാപ്തിയുള്ള താരമാണ് ഹാർദിക് പാണ്ഡ്യ.
January 06, 2026