ഡി മണിക്ക് ക്ളീൻ ചിറ്റ്; ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ലെന്ന് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദിണ്ഡിഗൽ സ്വദേശി ഡി മണിക്ക് (ഡയമണ്ട് മണി) ബന്ധമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).
January 08, 2026