ഡിജിറ്റൽ പ്രസിലെത്തി യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു; കടയിലെ ജീവനക്കാരിക്ക് പരിക്ക്
തിരുവനന്തപുരം: കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കാട്ടാക്കട പോക്സോ കോടതിക്ക് സമീപമുള്ള പ്രസിൽ ഒൻപതരയോടെയായിരുന്നു സംഭവം.
January 12, 2026