ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി കമ്മ്യൂണിസ്റ്റ് പാർട്ടി സംഘം; ചർച്ച നടത്തി
ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി ചർച്ച നടത്തി ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി).
January 13, 2026