തടവുശിക്ഷ റദ്ദാക്കണം, തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്കി മുന്‍ മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ തനിക്കെതിരായ തടവുശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ആന്റണി രാജു.
January 16, 2026