തണ്ണിമത്തൻ നിറച്ച പിക്കപ്പ് വാനിൽ സ്ഫോടക വസ്തുക്കൾ;പിടികൂടിയത് പാലക്കാട് ദേശീയ പാതയിൽ
പാലക്കാട്: ദേശീയ പാതയിൽ സ്ഫോടക വസ്തു ശേഖരം പിടികൂടി. തണ്ണിമത്തനെന്ന വ്യാജേന പിക്കപ്പ് വാനിലാണ് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചത്.
February 05, 2026