തന്ത്രിക്കെതിരെ കൂടുതൽ കേസ്; ദ്വാരപാലക ശിൽപ കേസിലും പ്രതിയാകും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും.
January 10, 2026