തന്ത്രിയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ, സൗഹൃദ സന്ദർശനമെന്ന് വിശദീകരണം
ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ ബിജെപി നേതാക്കളെത്തി.
January 10, 2026