തരുൺമൂർത്തി - മോഹൻലാൽ ചിത്രം തൊടുപുഴയിൽ തുടങ്ങുന്നു, വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ട് ആഷിഖ് ഉസ്മാൻ
തുടരും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും തരുൺമൂർത്തിയും ഒന്നിക്കുന്ന ചിത്രത്തിന് തൊടുപുഴയിൽ ജനുവരി 23ന് തുടക്കമാകും
January 15, 2026