തലസ്ഥാന നഗരത്തിിൽ നിന്ന് 14കാരിയെ കാണാതായി, സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ നിന്ന് 14കാരിയെ കാണാതായതായി പരാതി. കരമന കരിമുക( സ്വദേശി ലക്ഷ്മിയെയാണ് വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായത്.
January 11, 2026