തലസ്ഥാനത്ത് നാടകീയ രംഗങ്ങൾ; അമിത് ഷായുടെ ഓഫീസ് ഉപരോധിച്ച തൃണമൂൽ എംപിമാർ കസ്റ്റഡിയിൽ
ന്യൂഡൽഹി: പ്രതീക് ജെയിനിന്റെ ഓഫീസ്, വസതി എന്നിവിടങ്ങളിൽ ഇ ഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്ത മന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ.
January 09, 2026