തലസ്ഥാനത്ത് 23 ഇടറോഡുകളിൽ ഇലക്ട്രിക് ബസുകളെത്തുന്നു, ശനിയാഴ്ച മുതൽ സർവീസ് ആരംഭിക്കുമെന്ന് മേയർ
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ 23 ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുമെന്ന് മേയർ വി വി രാജേഷ്.
February 04, 2026