താഴേയ്ക്കില്ല, ഇന്നും കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ വിലയറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻവർദ്ധനവ്. ഇന്ന് പവന് 280 രൂപ വർദ്ധിച്ച് 1,04,520 രൂപയായി. ഗ്രാമിന് 35 രൂപയാണ് വർദ്ധിച്ച് 13,065 രൂപയായി.
January 13, 2026