തിരുവനന്തപുരത്ത് ഇന്ധനം കൊണ്ടുവന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
തിരുവനന്തപുരം: ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. തിരുവനന്തപുരം ഉപ്പിടാമൂട് പാലത്തിന് സമീപം ഇന്ന് രാവിലെയാണ് ഇന്ധനം കൊണ്ടുപോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ചത്.
January 13, 2026