തിരുവാഭരണങ്ങളണിഞ്ഞ് അയ്യപ്പന് ദീപാരാധന, ശരണമന്ത്രം ഉറക്കെ ജപിച്ച് ആയിരങ്ങൾ, പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
ശബരിമല: ദിവസങ്ങളോളം കാത്തിരുന്ന ലക്ഷങ്ങൾക്ക് സായൂജ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.
January 14, 2026