തീയേറ്ററുകൾ അടയ്ക്കും, ഷൂട്ടിംഗ് നിർത്തും, സിനിമാ മേഖലയിൽ ജനുവരി 21ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു
കൊച്ചി: സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിൽ ജനുവരി 21 ബുധനാഴ്ച സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു.
January 13, 2026