തീരുവ 25ൽ നിന്ന് 18 ശതമാനമായി കുറയ്ക്കും, ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദി
വാഷിംഗ്ടൺ : ഇന്ത്യ- യു.എസ് വ്യാപാര കരാറിൽ ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
February 02, 2026