തുടർച്ചയായുള്ള വർദ്ധനവ്; പവൻ വില 800 രൂപ കൂടി, സ്വർണം വാങ്ങാൻ മോഹിച്ചവർക്ക് വീണ്ടും തിരിച്ചടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻവർദ്ധനവ്. ഇന്ന് പവന് 800 രൂപ കൂടി 105,320 രൂപയും ഗ്രാമിന് 100 രൂപ ഉയർന്ന് 13,165 രൂപയുമായി.
January 14, 2026