തൃശൂരിലെ സ്ഫോടനം; ചികിത്സാ സഹായത്തിന് സർക്കാർ സംവിധാനങ്ങളെല്ലാം സജ്ജമാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശൂരിലെ വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
April 21, 2026