തൃശൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മലയാളികളായ 17 ശബരിമല തീർത്ഥാടകർക്ക് പരിക്ക്
തൃശൂർ: മലയാളികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 17പേർക്ക് പരിക്ക്.
January 16, 2026