തൃശൂരിൽ 25,000 ലിറ്റർ അമോണിയം ചോർന്നു, ഒന്നരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ വൻദുരന്തം ഒഴിവാക്കി
തൃശൂർ: ദേശീയ പാതയ്ക്കരികിൽ പ്രവർത്തിക്കുന്ന സത്യമെന്ന പേരുള്ള ഐസ് പ്ലാന്റിൽ നിന്ന് ഇന്ന് രാവിലെ 8.45 ഓടെയാണ് വാതകം ചോർന്നത്.
February 02, 2026