തൃശൂർ റെയിൽവെ പാർക്കിംഗിൽ വൻ അഗ്നിബാധ; ബൈക്കുകൾ കത്തിനശിച്ചു, മരത്തിലും തീ പടർന്നു
തൃശൂർ: തൃശൂർ റെയിൽവെ സ്റ്റേഷൻ പാർക്കിംഗിൽ വൻ അഗ്നിബാധ. അറുന്നൂറോളം ബൈക്കുകൾ കത്തിനശിച്ചെന്നാണ് വിവരം.
January 04, 2026