തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം; ഒരാഴ്ചക്കിടെ കൊന്നൊടുക്കിയത് 500 എണ്ണത്തിനെ
ഹൈദരാബാദ്: തെരുവുനായ വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടരവേ തെലങ്കാനയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായി പരാതി.
January 14, 2026