തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനെ അയോഗ്യനാക്കും; നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടൻ
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ കുറ്റക്കാരനായ ആന്റണി രാജു എംഎൽഎയ്ക്ക് നിയമസഭാംഗത്വം നഷ്ടമാകും.
January 03, 2026