തേനീച്ചയുടെ ആക്രമണത്തിൽ നിന്ന് 20 കുഞ്ഞുങ്ങളെ രക്ഷിച്ചു; ഒടുവിൽ കുഴഞ്ഞുവീണു മരണം
ഭോപ്പാൽ: മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും വേണ്ടെന്നു വയ്ക്കുന്ന ചിലരുണ്ട്. അങ്ങനെയൊരാളാണ് കാഞ്ചൻ ബായി മേഘ്വാൾ എന്ന അംഗൻവാടി ജീവനക്കാരി.
February 04, 2026