തൊടുപുഴയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം
തൊടുപുഴ: ഇടുക്കി മുട്ടത്തിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു.
January 11, 2026