തർക്കം പരിഹരിക്കാനെത്തി; യുവാവിന്റെ കണ്ണിൽ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കുത്തി, കാഴ്ച നഷ്ടമായി
പത്തിരിപ്പാല: ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ കണ്ണിന് പരിക്കേറ്റ യുവാവിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു.
January 07, 2026