ദിലീഷ് പോത്തൻ ചിത്രത്തിൽ ആദ്യമായി മോഹൻലാൽ, ചിത്രീകരണം ഈ വർഷം
ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
January 17, 2026