ദുബായിലെ ആ അനുഭവത്തിൽ അമ്പരന്ന് പ്രവാസി, കളഞ്ഞ് പോയ സാധനം തിരിച്ചുകിട്ടിയത് ഒരുമണിക്കൂറിനുള്ളിൽ
പരാതി പോലും നൽകാതെ ഒരു മണിക്കൂറിനുള്ളിലാണ് കളഞ്ഞു പോയ സാധനം പ്രവാസിയുടെ കൈയിലേക്ക് ദുബായ് പൊലീസ് എത്തിച്ചത്.
February 01, 2026