ധനുഷുമായുള്ള വിവാഹം; 'സ്വകാര്യ ജീവിതത്തിന് പൊതു അംഗീകാരം ആവശ്യമില്ല' പ്രതികരിച്ച് മൃണാൾ ഠാക്കൂർ
ധനുഷ് തനിക്ക് ഒരു സഹോദരനെപ്പോലെയാണെന്നും തങ്ങൾക്കിടയിലുള്ളത് കേവലം പ്രൊഫഷണൽ ബന്ധം മാത്രമാണെന്നും മൃണാൾ പറഞ്ഞു.
February 02, 2026