നായയെപ്പോലെ കുരയ്ക്കുകയും കടിക്കുകയും ചെയ്തു; പേവിഷബാധയേറ്റ യുവാവിന്റെ നില അതീവ ഗുരുതരം
ബനസ്കന്ധ: തെരുവ് നായയുടെ കടിയേറ്റ് മാസങ്ങൾക്ക് ശേഷം പേവിഷബാധ ബാധിച്ച യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
February 01, 2026