നിയമസഭാ തിരഞ്ഞെടുപ്പില്‍ 110 സീറ്റ് നേടണമെന്ന് മുഖ്യമന്ത്രി; പോരാട്ടം കടുപ്പിക്കാന്‍ സിപിഎം, ജനങ്ങളിലേക്ക് നേരിട്ടിറങ്ങും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഭരണത്തുടര്‍ച്ചയ്ക്ക് കര്‍മ്മപദ്ധതിയുമായി സിപിഎം.
January 07, 2026