നിഷിൽ ശമ്പളപരിഷ്ക്കരണത്തിന് മന്ത്രിസഭായാേഗ തീരുമാനം, പൊലീസിൽ 20 റിസർവ് ഇൻസ്പെക്ടർ തസ്തിക സൃഷ്ടിക്കും
തിരുവനന്തപുരം: പൊലീസ് വകുപ്പിലെ 20 റിസർവ് സബ്ഇൻസ്പെക്ടർ തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് 20 റിസർവ് ഇൻസ്പെക്ടർ തസ്തിക സൃഷ്ടിക്കും.
January 07, 2026