നിർണായക ചുവടുവയ്പ്പ്; ഇന്ത്യയിലാദ്യമായി പിഎൻ രോഗികൾക്ക് സൗജന്യ ചികിത്സ
ലഭ്യമാക്കുന്ന സംസ്ഥാനമായി കേരളം
തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി അപൂര്‍വ രോഗമായ പ്ലെക്സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (പിഎന്‍) രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്കി കേരളം.
January 09, 2026