നിർമിത ബുദ്ധി ഉച്ചകോടിയിൽ ഇന്ത്യനെന്ന് പറഞ്ഞ് കാണിച്ചത് ചൈനീസ് റോബോട്ടിനെ, യുപി സർവകലാശാലയെ പുറത്താക്കി
ന്യൂഡൽഹി: സ്വന്തമായി വികസിപ്പിച്ചെടുത്തതാണെന്ന് കാണിച്ച് ചൈനീസ് ഡോഗ് റോബോട്ടിനെ നിർമിത ബുദ്ധി ഉച്ചകോടിയിൽ പ്രദർശിപ്പിച്ച സർവകലാശാലയെ പുറത്താക്കി.
February 18, 2026