നൂറ് കോടിയുടെ മാനനഷ്ടക്കേസ്; ധോണിയോട് പത്തുലക്ഷം കെട്ടിവയ്ക്കാൻ മദ്രാസ് ഹൈക്കോടതി
ചെന്നൈ: നൂറ് കോടിയുടെ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച സിഡിയിലെ ഉള്ളടക്കം വിവർത്തനം ചെയ്യാൻ പത്തുലക്ഷം രൂപ കെട്ടിവയ്ക്കാൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയോട് നിർദേശിച്ച് മദ്രാസ് ഹൈക്കോടതി.
February 12, 2026