നോട്ട് എഴുതി തീർന്നില്ല, കുട്ടിയെ ക്രൂരമായി മർദിച്ച് ട്യൂഷൻ സെന്റർ ഉടമ
കൊല്ലം : പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ പ്രധമാദ്ധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു.
January 16, 2026