നൗഫിയയുടെ വീട്ടിൽ സ്ത്രീകളും യുവാക്കളും അടക്കം വന്നുപോകുന്നു, പരിശോധനയിൽ കണ്ടെത്തിയത്
ആലപ്പുഴ: ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിൽ രാസലഹരിയുമായി യുവതി ഉൾപ്പടെ മൂന്ന് പേരെ വ്യത്യസ്ത കേസുകളിൽ അറസ്റ്റ് ചെയ്തു.
January 04, 2026