പകൽ സമയത്ത് സ്കൂട്ടറിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന ആൺകുട്ടികളുടെ യഥാർത്ഥ മുഖം കണ്ട് ഞെട്ടി പൊലീസ്
ബംഗളുരു : ബംഗളുരുവിൽ ആൺകുട്ടികളുടെ വേഷത്തിൽ പകൽസമയങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ.
January 16, 2026