പണിയൊപ്പിച്ചത് താത്കാലിക ജീവനക്കാരി ഷെറീന, ബാങ്കില്‍ പണമെടുക്കാന്‍ ചെന്ന അദ്ധ്യാപിക ഞെട്ടി
കൊച്ചി: എറണാകുളത്തെ പ്രമുഖ സര്‍ക്കാര്‍ സ്കൂളിന്റെ പി.ടി.എ ഫണ്ട്, പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പിട്ട് താത്കാലിക ജീവനക്കാരി തട്ടിയെടുത്തു.
January 15, 2026