പത്ത് വർഷം മുൻപ് പമ്പുടമയെ കമ്പിവടി കൊണ്ടടിച്ചു കൊന്നു, പരോളിലിറങ്ങി മുങ്ങി, ഇപ്പോൾ പിടിയിൽ
ചെങ്ങന്നൂർ : പമ്പ് ഉടമ ശങ്കരമംഗലം വീട്ടിൽ എം.പി. മുരളീധരൻ നായർ (55)നെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ പിടികൂടി.
January 15, 2026