പനിയും ഛർദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു, വിഷം ഉള്ളിൽച്ചെന്നെന്ന് സംശയം
കോഴിക്കോട്: പനിയും ഛർദ്ദിയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.
January 13, 2026