പരസ്പരം തെറ്റിയോ? ഗീതുവിനെ അൺഫോളോ ചെയ്തു; വിചിത്രമായ ചിത്രവും പങ്കുവച്ച് പാർവതി
ഗീതു മോഹൻദാസിന്റെ ബിഗ് ബജറ്റ് ചിത്രം ടോക്സികിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
January 10, 2026