പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പരാതി; ബ്രാൻഡ് അംബാസഡറായ മോഹൻലാലിനെതിരായ കേസ് റദ്ദാക്കി
കൊച്ചി: ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലിനെതിരെ ഉപഭോക്താവ് നൽകിയ പരാതിയിന്മേലുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.
January 10, 2026